പ്രധാനമന്ത്രി സ്ഥാനാര്‍ഥി: മോഡിയ്ക്ക് ആര്‍എസ്എസിന്റെ പിന്തുണ

single-img
5 June 2012

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് മാത്രമെ കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ തിര്ച്ചുകൊണ്ടുവരാനാകൂ എന്ന് ആര്‍എസ്എസ്. 1990കളില്‍ അടല്‍ ബിഹാരി വാജ്‌പേയി ചെയ്തതുപോലെ ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിക്കാനുള്ള ശേഷിയുള്ളൂവെന്നും മോഡിയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പറയുന്നു.