തച്ചങ്കരിയും ശ്രീജിത്തും പോലീസിലെ ക്രിമിനല്‍ പട്ടികയില്‍

single-img
5 June 2012

ഐജി ടോമിന്‍ ജെ തച്ചങ്കരിയും ഡിഐജി ശ്രീജിത്തും പോലീസിലെ ക്രിമിനലുകളുടെ പട്ടികയില്‍. ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയിലാണ് ഇരുവരുടെയും പേരുള്ളത്. പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 533 പേരാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം മുതല്‍ സ്ത്രീ പീഡനം വരെയുള്ള കുറ്റങ്ങളില്‍ പ്രതികളായവരാണ് പട്ടികയിലുള്ളത്.