ഫ്രഞ്ച് ഓപ്പണ്‍: ഭൂപതി-സാനിയ സഖ്യം സെമിയില്‍

single-img
5 June 2012

ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് സെമിയിലെത്തി. രണ്ടാം സീഡുകളായ ചെക്ക്-അമേരിക്കന്‍ ജോഡി വെറ്റ പെഷ്‌ചെ-മൈക് ബ്രയാന്‍ സഖ്യത്തെയാണ് ഏഴാം സീഡുകളായ ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള സെറ്റുകളില്‍(6-2, 6-3)അട്ടിമറിച്ചത്.