സെൻസെക്സ് 200 പോയിന്റ് നഷ്ട്ടത്തിൽ

single-img
4 June 2012

മുബൈ:ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത നഷ്ട്ടം. സെൻസെക്സ് ഇന്നു രാവിലെ 199.98 പോയിന്റിന്റെ നഷ്ട്ടവുമായി 15,765.18 ലും നിഫ്റ്റി 62.95 പോയിന്റ് നഷ്ട്ടത്തിൽ 4,778.65 ലും എത്തി നിൽക്കുകയാണ്.പൊതുവെ എല്ലാ മേഖലകളും നഷ്ട്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നത്.ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ഇന്ത്യൻ വിപണിയും താഴേക്ക് പോയത്.