ഡിസംബർ വരെ വൈദ്യുതി സർചാർജ്ജ് ഈടാക്കും

single-img
4 June 2012

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി സർചാർജ്ജ് വരുന്ന ഡിസംബർ വരെ ഈടാക്കാൻ വൈദ്യുത റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.വൈദ്യുതി വാങ്ങിയ ഇനത്തിൽ കെ .എസ് .ബി യ്ക്കുണ്ടായ 77.22 കോടിയുടെ അധിക ചെലവ് നികത്താനാണ് ഈ പുതിയ ഉത്തരവ്.യൂണിറ്റിനു 20പൈസ നിരക്കിലായിരിക്കും സർചാർജ്ജ്.ഒക്ടോബർ വരെയായിരുന്നു നേരത്തെ നൽകിയിരുന്ന കാലാവധി.