പൈലറ്റുമാരുടെ സമരം: ഇന്ന് രണ്ട് ഫ്‌ളൈറ്റുകള്‍ മുടങ്ങും

single-img
4 June 2012

എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം മൂലം കേരളത്തില്‍ ചൊവ്വാഴ്ച രണ്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ മുടങ്ങും. രാവിലെ 11നു കോഴിക്കോടുനിന്നു മസ്‌കറ്റ് വഴി ഷാര്‍ജയ്ക്കു പോകുന്ന ഫ്‌ളൈറ്റും ഉച്ചകഴിഞ്ഞ് 3.30ന് കോഴിക്കോടുനിന്നു റിയാദിനു പോകുന്ന ഫ്‌ളൈറ്റുമാണു റദ്ദാക്കിയത്.