പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്‌ടെന്ന് വീണ്ടും പിള്ള

single-img
4 June 2012

പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്‌ടെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇനി ഗണേഷ്‌കുമാറുമായി ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ബാലകൃഷ്ണ പിള്ള പറഞ്ഞു.