അസ്‌ലന്‍ഷാ ഹോക്കി: ഇന്ത്യക്കു വെങ്കലം

single-img
4 June 2012

മലേഷ്യയില്‍ നടന്ന സുല്‍ക്കാന്‍ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വെങ്കലം. അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്ത ന്യൂസി ലന്‍ഡ് ചാമ്പ്യന്‍മാരായി. ആന്‍ഡി ഹെവാര്‍ഡാണ് ന്യൂസിലന്റിനെ വിജയത്തിലെത്തി ച്ച ഗോള്‍ സ്വന്ത മാക്കിയത്. ശക്തരായ ബ്രിട്ടനെ 3-1 നു തകര്‍ത്താണ് അഞ്ചുതവണ ലോകചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ഇന്ത്യ ടൂര്‍ണമെന്റില്‍ മുന്നാംസ്ഥാനത്തെത്തിയത്. ഇന്നലത്തെ വിജയത്തോടെ ലീഗ് റൗണ്ടിലേറ്റ 2-3 തോല്‍വിക്ക് ഇന്ത്യ ഇംഗ്ലണ്ടിനോട് പകരം വിട്ടി.