നെയ്യാറ്റിന്‍കരയില്‍ വിജയസാധ്യത:പി.കെ.ഗുരുദാസന്‍

single-img
4 June 2012

നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന് നല്ല വിജയസാധ്യതയാണുള്ളതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയഗം പി.കെ.ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. അവിടെ രണ്ടുദിവസം മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിള്ളൂ. പ്രത്യേകിച്ച് ചുമതലകള്‍ ഒന്നുമില്ലായിരുന്നു. ഈ അനുഭവം വച്ചുകൊണ്ട് നല്ല വിജയസാധ്യതയാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗുരുദാസന്‍.