മണിക്കെതിരേ നടപടിയുണ്ടാകുമെന്ന് പിണറായി

single-img
3 June 2012

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ യുക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി തെക്കന്‍ മേഖല റിപ്പോര്‍ട്ടിംഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മണിയുടെ പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യും. മണിക്കെതിരേ പോലീസ് എടുത്ത നടപടി നിയമവിരുദ്ധമാണ്. മണിയുടെ പ്രസംഗം നയപരമായ വിഷയമാണെങ്കിലും ക്രിമിനല്‍ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.