ഷാരൂഖ് ഖാൻ ഡംപോ ഗോവയെ വാങ്ങുന്നു

single-img
2 June 2012

തന്റെ ഐപിഎൽ ടീമായ കൊൽക്കത്ത നെറ്റ് റൈഡേഷ്സിന്റെ വിജയത്തിനു പിന്നാലെ ഫുൾബോളിൽ കൂടിനൊരു കൈ പരീഷിക്കാൻ ഇറങ്ങുകയാണു ഷാരൂഖ്.ഐ ലീഗ് ചാമ്പ്യന്മാരായ ഡംപോ ഗോവയുടെ 50 ശതമാനം ഓഹരി വാങ്ങാനാണു ഷാരൂഖിന്റെ നീക്കം.30 കോടിയോളം രൂപയാണ് പകുതി ഓഹരിക്ക് നല്‍കേണ്ടിവരിക