പാക്കിസ്ഥാനില്‍ യുഎസ് മിസൈലാക്രമണം; നാലു മരണം

single-img
2 June 2012

പാക്കിസ്ഥാനിലെ സൗത്ത് വസീറിസ്ഥാന്‍ പ്രവിശ്യയില്‍പ്പെട്ട ഗോത്രമേഖലയില്‍ അമേരിക്കന്‍ വിമാനങ്ങള്‍ നടത്തിയ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഖാവാഷിഖെല്‍ ഗ്രാമത്തിലെ ഭീകരരുടെ ഒളിത്താവളത്തിലാണ് ആക്രമണമുണ്ടായതെന്നു ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.