നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കും: ഉമ്മന്‍ ചാണ്ടി

single-img
2 June 2012

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒഞ്ചിയം സിപിഎമ്മിന്റെ ആഭ്യന്തരപ്രശ്‌നമാണ്. കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സദാചാര പോലീസിന്റെ അഴഞ്ഞാട്ടം കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.