സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം നാളെ

single-img
2 June 2012

യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോ ഷം നാളെ നാലിനു തിരുവനന്തപുരത്തു വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സോപാനസംഗീതം, തായമ്പക, നാടന്‍ കലകള്‍ തുടങ്ങിയ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.