സ്വർണ്ണ വില സർവകാല റെക്കോർഡിലേയ്ക്ക്

single-img
2 June 2012

ന്യൂഡൽഹി:സ്വർണ്ണ വില ആഗോള വിപണിയിൽ സർവകാല റെക്കോർഡിൽ എത്തി.പവനു 520 കൂടി 22,120 രൂപയും ഗ്രാമിന് 65 രൂപ കൂടി 2,765 രൂപയുമാണ് വർധിച്ചിരിക്കുന്നത്.സുരക്ഷിത നിക്ഷേപം എന്നനിലയ്ക്ക് ആളുകൾ സ്വർണ്ണം വാങ്ങി നിക്ഷേപിക്കുന്നതിന്റെ ഫലമായാണ് സ്വർണ്ണ വില ഇത്രയും ഉയരത്തിലെത്താൻ കാരണം.എന്നാൽ ആഗോള വിപണിയിലെ ഈ മുന്നേറ്റം ആഭ്യന്തര വിപണിയിൽ പ്രതിഭലിച്ചിട്ടില്ല.