ടെസ്റ്റിൽ നായകനാകാൻ റെഡി:ഗംഭീർ

single-img
2 June 2012

ഇന്ത്യയെ ടെസ്റ്റിൽ നയിക്കാൻ തയ്യാറെന്ന് ഗൌതം ഗംഭീർ.ഐപിഎല്ലിൽ കൊൽക്കത്തയെ വിജത്തിൽ എത്തിച്ചതിനു പിന്നാലെയാണു ഗംഭീറിന്റെ പ്രഖ്യാപനം.ടെസ്റ്റിൽ ധോനിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് പരാതികൾ ഉയർന്ന് സാഹചര്യത്തിലാണു ഗംഭീറിന്റെ പ്രഖ്യാപനം