എംഎൽ.എയ്ക്ക് വെടിയേറ്റു

single-img
2 June 2012

ഡൽഹിയിൽ എം.എൽ.എക്ക് വെടിയേറ്റു.ഭരത് സിങ്ങിനാണ് തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗഢില്‍ വെച്ച് വെടിയേറ്റത്.അതീവ ഗുരുതരാവസ്തയിലാണു എം.എൽ.എ.നജഫ്ഗഢിനെയാണ് ഭരത് സിങ്ങ് പ്രതിനിധീകരിക്കുന്നത്