ക്രൂഡോയിൽ വില എട്ട് മാസത്തെ താഴ്ന്ന നിലയിൽ

single-img
2 June 2012

ക്രൂഡോയില്‍ വില 100 ഡോളറിന് താഴെയെത്തി.2011 ഒക്ടോബര്‍ നാലിന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡിന് വില ഇത്രയും കുറയുന്നത്.യൂറോസോണ്‍ പ്രതിസ ന്ധിയും ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ യുഎസിലെ ഡിമാന്‍ഡ് കുറയുമെന്ന ഭീതിയുമാണു ക്രൂഡ് വില കുറയാന്‍ കാരണം.