സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 25 ന്

single-img
1 June 2012

സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ളതെരഞ്ഞെടുപ്പ് ഈ മാസം 25 ന് നടക്കും. എട്ടിന് ഇത് സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കും. 15 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 16 ന് സൂക്ഷ്മ പരിശോധന നടക്കും. 18 നാണ് പത്രിക പിന്‍വലിക്കാനുള്ള തീയതി.