National

കടലിലെ വെടി വെയ്പ്:നാവികരുടെ വിചാരണ ഇന്നു മുതൽ

കൊല്ലം:കടലിലെ വെടി വെയ്പു കേസുമായി ബോസ്റ്റൺ ജയിലിൽ കഴിയുന്ന ഇറ്റാലിയൻ നാവികരുടെ വിചാരണ ഇന്നു തുടങ്ങും.കൊല്ലം സെഷൻസ് കോടതിയിലാണ് വിചാരണ.കഴിഞ്ഞ ദിവസം നാവികർക്കെതിരെ കോടതിയിൽ ഹാജരാകാൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.