എസ്. ചന്ദ്രശേഖരന്‍ എസ്.ബി.ടി ട്രഷറി വിഭാഗം ജനറല്‍ മാനേജര്‍

single-img
1 June 2012

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ട്രഷറി വിഭാഗം ജനറല്‍ മാനേജരായി എസ്. ചന്ദ്രശേഖരന്‍ സ്ഥാനമേറ്റു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദില്‍ പ്രൊബേഷനറി ഓഫീസറായി 1979-ല്‍ അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ബംഗലൂരു വാണിജ്യ വികസന ശാഖയിലും മുംബൈ ഇന്റഗ്രേറ്റഡ് ട്രഷറിയിലും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തുടങ്ങി പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലന്യൂദില്ലി വാണിജ്യ വികസന ശാഖയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരിക്കേയാണ് ഇപ്പോള്‍ ജനറല്‍ മാനേജരായുള്ള സ്ഥാനകയറ്റം