സംസ്ഥാനത്ത് പെട്രോള്‍ വില 60 പൈസ കൂടും

സംസ്ഥാനത്ത് പെട്രോള്‍ വില 60 പൈസ കൂടും. വില്‍പന നികുതി പഴയ നിലയിലേക്ക് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് വര്‍ധനയ്ക്ക് കാരണം. അടുത്തിടെ പെട്രോള്‍ വില ലിറ്ററിന് 7.50 രൂപയോളം …

വേണമെങ്കില്‍ മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം പോലും അനുവദിക്കും; വെള്ളാപ്പള്ളി

മലപ്പുറം കേന്ദ്രീകരിച്ച് സ്വതന്ത്ര സംസ്ഥാനം വേണമെന്ന് പറഞ്ഞാലും അംഗീകരിച്ചുകൊടുക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്‌ടെന്ന് എന്‍എസ്എസ് പറഞ്ഞതില്‍ …

ഇ.പി. ജയരാജനെ വധിക്കാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തല്‍

സിപിഎം നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തല്‍. തീവണ്ടിയില്‍ വെച്ച് ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് …

ചൈനയിൽ ശക്തമായ ഭൂചലനം

ബെയ്ജിങ്:ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ ആൾപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്..ഇവിടെ നിന്നും 2000 കിലോമീറ്റർ …

സിപിഎം ഹര്‍ത്താല്‍ പൂര്‍ണ്ണം; കോഴിക്കോട് ജില്ലയില്‍ പരക്കെ അക്രമം

ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ അറസ്്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. ബസുകള്‍ക്ക് നേരെ …

ഒളിമ്പിക്‌സിനു തയാര്‍: പെയ്‌സ്

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും രാഷ്ട്രീയത്തേക്കാള്‍ കളിക്കാണ് താന്‍ പ്രാധാന്യം നല്കുന്നതെന്നും പെയ്‌സ് പറഞ്ഞു. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ ഡബിള്‍സില്‍ തനിക്കുതന്ന സഖ്യങ്ങള്‍ക്കൊപ്പം ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ …

അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. സെമിയില്‍ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഞായറാഴ്ചാണ് ഫൈനല്‍. അഫ്ഗാനിസ്ഥാനെ കീഴടക്കിയാണ് പാക്കിസ്ഥാന്‍ …

തഹ്‌റീര്‍ ചത്വരത്തില്‍ മുര്‍സിയുടെ പ്രതീകാത്മക സത്യപ്രതിജ്ഞ

ഈജിപ്തിന്റെ പ്രഥമ ഇസ്‌ലാമിസ്റ്റ് പ്രസിഡന്റായി മുഹമ്മദ് മുര്‍സി ഇന്നലെ തഹ്‌റീര്‍ സ്‌ക്വ യറില്‍ പ്രതീകാത്മക സത്യ പ്രതിജ്ഞ നടത്തി. ദൈവത്തെയ ല്ലാതെ ആരെയും തനിക്ക് പേടിയി ല്ലെന്ന് …

യെദിയൂരപ്പാപക്ഷത്തെ എട്ടു മന്ത്രിമാര്‍ രാജിവച്ചു

കര്‍ണാടകയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ അനുകൂലിക്കുന്ന എട്ടു മന്ത്രിമാര്‍ രാജിവച്ചു. ഇതോടെ സംസ്ഥാനത്തു ഭരണപ്രതിസന്ധി രൂക്ഷമായി. പൊതുമരാമത്തുമന്ത്രി സി.എം. ഉദാസി, ഗ്രാമവികസന-പഞ്ചായത്തിരാജ് മന്ത്രി …

തിരുപ്പിറവി ദേവാലയം യുനെസ്‌കോ പൈതൃക പട്ടികയില്‍

ഇസ്രയേലിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പലസ്തീനിലെ ബത്‌ലഹേം നഗരത്തിലുള്ള തിരുപ്പിറവി ദേവാലയത്തെ യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ അടിയന്തരമായി ഉള്‍പ്പെടുത്തി. യേശു ജനിച്ച സ്ഥലത്താണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. …