മണിക്ക് മറുപടിയുമായി വി.എസ്

single-img
31 May 2012

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. മണിയെപ്പോലൊരു എമ്പോക്കിക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വി.എസ്. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒറ്റവാക്കില്‍ വി.എസ് തന്റെ പ്രതിഷേധം ഒതുക്കി.