സ്വർണ്ണ വിലയിൽ വർദ്ധനവ്

single-img
31 May 2012

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്.ഇന്ന് പവന് 280 രൂപ കൂടി 21,800 യും ഗ്രാമിന്35 രൂപ കൂടി 2,725 രൂപയുമായി.കുറച്ചു നാളായി പവൻ വിലയിൽ ചാഞ്ചാട്ടം നേരിടുകയാണ്.