Kerala

42 ആര്‍എംപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഒഞ്ചിയം, ഏറാമല മേഖലകളിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട കേസില്‍ 42 റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ചോമ്പാല്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.