സ്മിത വധം:വിശ്വരാജൻ കുറ്റക്കാരൻ

single-img
30 May 2012

യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഓച്ചിറ വയനകം സന്തോഷ് ഭവനില്‍ വിശ്വരാജ് (22) കുറ്റക്കാരനെന്ന് കോടതി.കൊയ്പ്പള്ളി കാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിതയെ (34) മാനഭംഗപ്പെടുത്തി പാടത്തെറിഞ്ഞാണു വിശ്വരാജ് കൊലപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24നാണ് കൊല നടന്നത്.സെയിത്സ് ഗേളായിരുന്ന സ്മിത ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണു പ്രതി  മാനഭംഗപ്പെടുത്തിയശേഷം സ്മിതയെ കൊലപ്പെടുത്തിയത്.