ഓഹരി വിപണി നഷ്ട്ടത്തിൽ:രൂപ വീണ്ടും താഴേയ്ക്ക്

single-img
30 May 2012

മുംബൈ:ഓഹരി വിപണിയിൽ വീണ്ടും തകർച്ച.ഇന്നു രാവിലെ സെൻസെക്സ് 113 പോയിന്റ് നഷ്ട്ടത്തിൽ 16,325 ലും നിഫ്റ്റി 32.20 പോയിന്റ് നഷ്ട്ടത്തിൽ 4957.90 ലുമാണ് വ്യാപാരം ആരംഭിച്ചത്.വാഹന, ബാങ്കിംഗ്‌, കണ്‍സ്യൂമര്‍ വസ്‌തുക്കള്‍ എന്നീ മേഖലകളിലെ ഓഹരികള്‍ നഷ്‌ടം നേരിടുകയാണ്‌. അതിനിടെ, രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെ അപേക്ഷിച്ച്‌ 49 പൈസ കുറഞ്ഞ്‌ 56.16 രൂപ എന്ന നിലയിലായി.