പെട്രോൾ വില രണ്ട് രൂപ കുറയും

single-img
30 May 2012

പൊതുമേഖല എണ്ണ കമ്പനികൾ മികച്ച പ്രവർത്തന ഫലം പുറത്ത് വിട്ടതിനെ തുടർന്ന് ജൂൺ ആദ്യത്തോടെ പെട്രോൾ വില കുറച്ചേക്കും.രണ്ട് രൂപ എങ്കിലും ലിറ്ററിനു കുറയ്ക്കാനാണു ആലോചന.അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലക്കുറവും വിലകുറയ്ക്കാൻ കാരണമാകും