സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ കാണാനില്ല

single-img
30 May 2012

പാര്‍ട്ടി പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ കൊന്നിട്ടുണെ്ടന്നു വിവാദപ്രസ്താവന നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ കാണാനില്ല.മണിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.അതിനു ശേഷം മണിയുടെ മൊബൈൽ സ്വിച്ച്ഡ് ഓഫാണു,മണി എവിടെയാണു പോയതെന്നു വീട്ടിലുള്ളവർക്ക് പോലും അറിയില്ല.നെയ്യാറ്റിൻ കര ഉപതിർഞ്ഞെടുപ്പിനു മുൻപ് അറസ്റ്റ് ഒഴിവാക്കാനാണു മണി മാറി നിൽക്കുന്നതെന്നാണു യു.ഡി.എഫ് ആരോപിക്കുന്നത്