മെക്സിക്കോയിൽ സൈന്യം 12 പേരെ വെടി വെച്ചു കൊന്നു

single-img
30 May 2012

മെക്സിക്കോയിൽ സൈനിക ചെക്ക് പോസ്റ്റിൽ സേനയുടെ നിർദ്ദേശം അവഗണിച്ചു പോയ വാഹനത്തിലെ 12 യാത്രക്കാരെ വെടിവെച്ചു കൊന്നു.കിഴക്കൻ മെക്സിക്കോയിലെ വെരാക്രൂസിലായിരുന്നു സംഭവം.കുറ്റവാളികളെന്ന് കരുതുന്ന 12 പേരെ വെടിവെച്ചു എന്നാണ് സൈന്യം വാർത്താക്കുറിപ്പിൽ പറഞ്ഞത്.മയക്കു മരുന്നു മാഫിയകളുടെ ചെറുത്തു നിൽ‌പ്പിൽ സംഘർഷ ബാധിത  പ്രദേമാണ് വെരാക്രൂസ്.ലഹരി മരുന്നു സംഘങ്ങളെ തുരത്തുന്നതിനു മെക്സിക്കൊ പ്രസിഡന്റ്  ഫിലിപ്പെ കാല്‍ഡറോണ്‍ ആണ്  സൈന്യത്തെ നിയോഗിച്ചത്.