ഹഖാനിയുടെ മരണവാര്‍ത്ത താലിബാന്‍ നിഷേധിച്ചു

single-img
30 May 2012

നാറ്റോ സേനയ്‌ക്കെതിരേ നടന്ന ആക്രമണങ്ങള്‍ക്കുത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഹഖാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനി വൃക്കരോഗംമൂലം മരിച്ചെന്ന വാര്‍ത്ത താലിബാന്‍ നിഷേധിച്ചു. ഹഖാനി ജീവനോടെയുണെ്ടന്നു താലിബാന്‍ വക്താവ് സഹീബുള്ള മുജാഹിദ് പറഞ്ഞു.