സെൻസെക്സ് നേട്ടത്തിൽ

single-img
29 May 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിലേയ്ക്ക്.ഇന്നു രാവിലെ 10:50 ന് സെൻസെക്സ് 68.83 പോയിന്റ് വർദ്ധിച്ച് 16,485.67 ലും നിഫ്റ്റി 17.15 പോയിന്റ് വർദ്ധിച്ച് 5,002.80 ലുമെത്തി .മാരുതി,ടാറ്റാ മോട്ടോഴ്സ് ,ഗെയിൽ,ഭെൽ,കോൾ ഇന്ത്യ,ടിസി എസ്,ഇൻഫോസിസ്,ഒ എൻ ജി സി എന്നിവ നേട്ടത്തിലും.വാഹനം,ഗൃഹോപകരണം,ഐ ടി,എഫ് എം സി ജി എന്നിവ നഷ്ട്ടത്തിലുമാണ് വ്യാപാരം തുടരുന്നത്.