ടി.പി വധം:റഫീഖ് പോലീസ് കസ്റ്റഡിയിൽ

single-img
29 May 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരഞ്ഞിരുന്ന വായപ്പടച്ചി റഫീഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കൊലയാളി സംഘം ഉപയോഗിച്ച കാർ കൊടി സുനിക്ക് നൽകിയത് റഫീഖാണു.കോടതിയിൽ കീഴടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് റഫീഖ് പോലീസിനു മുന്നിൽ കീഴടങ്ങുക ആയിരുന്നു.യാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.റഫീഖ്ന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല