സ്വർണ്ണ വിലയിൽ നേരിയ കുറവ്

single-img
29 May 2012

തിരുവനന്തപുരം:സ്വർണ്ണ വിലയിൽ വീണ്ടും കുറവ്.ഇന്ന് പവൻ വില 120 രൂപ കുറഞ്ഞ് 21,520 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,690 രൂപയിലും എത്തി നിൽക്കുകയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പവൻ വില 21,600 രൂപയിൽ തുടരുകയായിരുന്നു.