ആയിരത്തിന്റെ നിറവിൽ എസ്ബിടി

single-img
28 May 2012

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ആയിരമത് ഓഫീസ് പാലക്കാട്  എസ്.ബി.ടി ഗ്രൂപ്പ് ചെയർമാൻ പ്രതീപ് ചൌധരി ഉദ്ഘാടനം ചെയ്തു.ആയിരാമത് ശാഖ സ്വർണ്ണ പണയവായ്പകൾ മാത്രം കൈകാര്യം ചെയ്യുന്ന ശാഖ എന്ന പ്രത്യേകത കൂടിയുണ്ട്.ഇത്തരത്ത്ലുള്ള 15മത് എസ്.ബി.ടി ശാഖയാണു ഇത്.സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ ശ്യാമൾ ആചാര്യ.എസ്.ബി.ടി മാനേജിങ്ങ് ഡയറക്ടർ പി.നന്ദകുമാരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു