വാളകം കേസ് സിബിഐ ഏറ്റെടുത്തു

single-img
26 May 2012

തിരുവനന്തപുരം:വാളകം ഹൈസ്കൂളിലെ അധ്യാപകനായ ആർ കൃഷ്ണകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സിബിഐ ഏറ്റെടുത്തു. കേസ് ഏറ്റെടുത്തു കൊണ്ടുള്ള കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ അറിയിപ്പു സംസ്ഥാന സര്‍ക്കാരിനു ഇന്നലെ ലഭിച്ചു.അന്വേഷണ സംഘത്തെ നിശ്ചയിച്ച് കൊണ്ടുള്ള സിബിഐ യുടെ അറിയിപ്പ് അടുത്ത ദിവസം തന്നെ സംസ്ഥാനത്തിനു കൈമാറും അന്വേഷണം മൂന്നാഴ്ച്ചയ്ക്കുള്ളിൽ തുടരാനാണ് സാധ്യത.