സന്തോഷ് ട്രോഫിയിൽ നിന്നും കേരളം പുറത്ത്

single-img
26 May 2012

സന്തോഷ് ട്രോഫി ഫുഡ്ബോളിൽ ഫൈനൽ കാണാതെ കേരളത്തിനു പുറത്ത് പോകേണ്ടി വന്നു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തെ സര്‍വീസസ് പരാജയപ്പെടുത്തിയത്. അമ്പതാം മിനിട്ടിൽ സംഭവിച്ച പിഴവാണ് കേരളത്തിനു പുറത്താകേണ്ടി വന്നത്. കേരളത്തിന്റെ സ്റോപ്പര്‍ ബാക്ക് മര്‍സൂക് നേടിയ സെല്‍ഫ് ഗോൾക്കാണ് സര്‍വീസസിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്.അവസാനം കേരളത്തിന്  ആന്റണിയിലൂടെ ആശ്വാസ ഗോൾ നേടി തൃപ്തിപ്പെടേണ്ടി വന്നു.