നിതിന്‍ ഗഡ്കരി ബാല്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തി

single-img
26 May 2012

ശിവസേന നേതാവ് ബാല്‍ താക്കറെയുമായി ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച നടത്തി. താക്കറെയുടെ ബാന്ദ്രയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരുവരും തയാറായില്ല. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം അവസാനിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.