രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശീലം സിപിഎമ്മിനുണ്ട്:എം.എം മണി

single-img
26 May 2012

കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യുമെന്നും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തി സി.പി.എമ്മിന് ശീലമുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി.പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയ്യാറാക്കി വെടിവെച്ചും തല്ലിയും കുത്തിയും സിപിഎം കൊലപ്പെടുത്തിയിട്ടുണ്ടെന്നും സിപിഎം ഇടുക്കി ജില്ല സെക്രട്ടറി പറഞ്ഞു.ടിപി വധം കേരളത്തിലെ ആദ്യത്തെ കൊലയൊന്നും അല്ലെന്നും.ടിപി ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് വി.എസ് പറഞ്ഞത് ശരിയല്ലെന്നും മണി പറഞ്ഞു