ടിപി വധം തലശ്ശേരി ഏരിയാ കമ്മറ്റി അംഗം അറസ്റ്റിൽ

single-img
25 May 2012

ആർ.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലയ്ക്ക് ആദ്യ ഗൂഡാലോചന നടത്തിയ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേരെക്കൂടി അന്വേഷണ സംഘം വെള്ളിയാഴ്ച അറസ്റ്റുചെയ്തു. മാഹി ചൂടിക്കോട്ട പുത്തലത്ത് പൊയില്‍ പി.പി.രാമകൃഷ്ണന്‍, മൂഴിക്കര മാറോളി കാട്ടില്‍പറമ്പത്ത് അഭിനേഷ് എന്ന അഭി (28) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്