വടകരയിൽ സിപിഎം മാർച്ച് തുടങ്ങി

single-img
25 May 2012

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പോലീസും യുഡിഎഫ് സർക്കാരും സിപിഎമ്മിനെ വേട്ടയാടുന്നെന്ന് ആരോപിച്ച് സിപിഎം വടകര റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണു മാര്‍ച്ച് ആരംഭിച്ചത്.ആക്ഷേപം ഉള്ളവർ കോടതിയിൽ പോകണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ്സ് അച്യുതാനന്ദൻ പറഞ്ഞിരുന്നു