പി.ഗോപിനാഥൻ നായർക്ക് “ഗാന്ധിഭവൻ”പുരസ്കാരം സമ്മാനിച്ചു

single-img
25 May 2012

തിരുവനന്തപുരം:ഗാന്ധിയനും ഗാന്ധി സ്മാരക നിഥി ചെർമാനുമായ പി.ഗോപിനാഥൻ നായർക്ക് “ഗാന്ധിഭവൻ“പുരസ്കാരം സമ്മാനിച്ചു.പത്തനാപുരത്ത് വെച്ചു നടന്ന ചടങ്ങിൽ കേരള ശബ്ദം എഡിറ്റർ ആർ.പവിത്രൻ അധ്യക്ഷത വഹിക്കുകയും ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉപഹാരം സമ്മാനിക്കുകയും ചെയ്തു.ചടങ്ങിൽ കവയിത്രി ബൃന്ദാ കാരാട്ട് ,ഡോ.ആർ രജിത്കുമാർ,ശില്പി ആര്യാടൻ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.