നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ജൂണ്‍ 11 നു തുടങ്ങും

single-img
24 May 2012

നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ജൂണ്‍ 11 മുതല്‍ ജൂലൈ 31 വരെ നടക്കും. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്കു നല്‍കാന്‍ മന്ത്രിസഭായോ ഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.