ചെന്നൈ ഫൈനലിൽ

single-img
24 May 2012

ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐ.പി.എല്‍. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ചെന്നൈയുടെ ഹാട്രിക് ഫൈനലാണു ഇത്.15 ബൗണ്ടറിയും നാലു സിക്‌സറുമടിച്ച് ഈ സീസണിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച വിജയ് ആണ് മാൻ ഓ ദി മാച്ച്‍. സ്‌കോര്‍: ചെന്നൈ 20 ഓവറില്‍ 5ന് 222; ഡല്‍ഹി 16.5 ഓവറില്‍ 136ന് പുറത്ത്.