രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക്

single-img
23 May 2012

മുംബൈ:രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്.ഡോളറിനു 55.76 രൂപഎന്ന ഏറ്റവും താണ നിരക്കിലേക്ക് ഇന്ത്യൻ കറൻസി എത്തി.തുടർച്ചയായ ആറാം ദിവസമാണ് മൂല്യത്തിൽ ഇടിവ് ഉണ്ടാകുന്നത്.ഇറക്കുമതി വ്യവസായികൾക്ക് കൂടുതൽ ഡോളർ ആവശ്യമായി വന്നതും എണ്ണക്കമ്പനികളിൽ നിന്നുള്ള ഉയർന്ന ആവശ്യവുമാണ് ഡോളറിനു ഡിമാൻഡ് ഉയരുന്നതിനു കാരണമായത്.