പെട്രോൾ വില 7 രൂപ 50 പൈസ കൂട്ടി

single-img
23 May 2012

പെട്രോൾ വില 7 രൂപ 50 പൈസ കൂടി.ഇന്ന് അർദ്ധരാത്രി മുതൽ കൂട്ടിയ വില നിലവിൽ വരും.നികുതി അടക്കം കേരളത്തിൽ 8 രുപ വർദ്ധിക്കും.ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണു വില വർദ്ധിപ്പിച്ചത്.ആറ് മാസം മുൻപാണു പെടോൾ വില അവസാനമായി കൂട്ടിയത്.പെടോൾ വിലവർദ്ധന ജനവിരുദ്ധ നടപടിയെന്ന് ബി.ജെ.പി ആരോപിച്ചു.വിലവർദ്ധനവിനു ശേഷം കേരളത്തിൽ പെട്രോൾ വില 77 രൂപയോളമാകും