ടി.പി വധം:പ്രതികൾ പാർട്ടി ഗ്രാമങ്ങളിൽ

single-img
22 May 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികൾ പാർട്ടി ഗ്രാമങ്ങളിൽ തന്നെയുണ്ടെന്ന് പോലീസ് വിലയിരുത്തൽ.കണ്ണൂരിലെ പോലീസ് ടി.പി വധത്തിലെ പ്രതികളെ പിടിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പോലീസിന്റെ ഉന്നതതല യോഗം വിലയിരുത്തി