ടി.പി രാമകൃഷ്ണൻ ചൈനയിൽ നിന്നും തിരിച്ചെത്തി

single-img
22 May 2012

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണൻ ചൈനയിൽ നിന്നും തിരിച്ചെത്തി.ടി.പി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് സി പി എം പ്രതിസന്ധി ഘട്ടത്തിലായ സമയത്ത് ചൈന സന്ദർശ്ശനത്തിനു രാമകൃഷ്ണൻ പോയത് വിവാദമായിരുന്നു