വിപണിയിൽ ഉണർവ്

single-img
22 May 2012

സെൻസെക്സിൽ ഉണർവ്.രാവിലെ 152 പോയിന്റ് ഇന്ത്യന്‍ ഓഹരി വിപണി ഉയർന്നു.ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 17 പൈസ ഉയർന്നിരുന്നു.