സീതാറാം യെച്ചൂരിക്കു പി.ടി. തോമസിന്റെ കത്ത്

single-img
22 May 2012

പശ്ചിമ ബംഗാളിലെ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കു പി.ടി.തോമസ് എംപിയുടെ തുറന്ന കത്ത്. യെച്ചൂരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്ന് കത്തില്‍ വ്യക്തമാക്കിയ പി.ടി.തോമസ്, കേരളത്തിലെ ടി.പി. ചന്ദ്രശേഖരന്‍ വധത്തിലും ഇതേ നിലപാടു സ്വീകരിക്കണമെന്നു യെച്ചൂരിയോട് ആവശ്യപ്പെട്ടു.